Kerala Mirror

February 2, 2025

ഹോട്ടൽ ഫോര്‍ട്ട് മാനറില്‍ ബോംബ് ഭീഷണി

തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​ര​ത്ത് ഹോ​ട്ട​ലി​ൽ ബോം​ബ് ഭീ​ഷ​ണി. ഹോ​ട്ട​ൽ ഫോ​ർ​ട്ട് മാ​ന​റി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഇ​തേ​തു​ട​ർ​ന്നു പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും ഹോ​ട്ട​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. മ​നു​ഷ്യ ബോം​ബ് 2.30-ന് ​സ്ഫോ​ട​നം ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. […]