Kerala Mirror

January 24, 2025

‘കൈയിലുള്ളത് ബോംബ്!’- തമാശ ‘പൊട്ടിച്ച’ വിദേശി കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങി

കൊച്ചി : നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ ചെക്ക് ഇൻ ചെയ്യുന്നതിനിടെ തമാശയായി ബോംബ് എന്നു പറഞ്ഞ സ്ലൊവാക്യ പൗരൻ കുടുങ്ങി. ഇന്നലെ ഉച്ചയ്ക്കു എയർ ഇന്ത്യയുടെ കൊച്ചി- ഡൽഹി വിമാനത്തിൽ പോകാനെത്തിയ റെപൻ മാറെക് ആണ് […]