ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺവ പ്രവിശ്യയിൽ രാഷ്ട്രീയ പാർട്ടി യോഗത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 35 പേർ മരിച്ചു. എൺപതോളം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അഫ്ഗാനിസ്ഥാൻ അതിർത്തിക്ക് സമീപത്തുള്ള ബജുർ ജില്ലയിലെ […]