Kerala Mirror

September 7, 2025

നൈജീരിയയിലെ ബോർണോയിൽ ബൊക്കോ ഹറാം ഭീകരർ 60ലേറെ ഗ്രാമീണരെ വെടിവെച്ചു കൊലപ്പെടുത്തി

അബൂജ : വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോയിൽ ബൊക്കോ ഹറാം ഭീകരർ 60ലേറെ ഗ്രാമീണരെ വെടിവെച്ചു കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ ഏഴു സൈനികരും ഉൾപ്പെടും. വർഷങ്ങളായി അഭയാർത്ഥികളാക്കപ്പെട്ട ഗ്രാമീണർ അടുത്ത കാലത്താണു ബോർണോയിലെ ദാറുൽ ജമാൽ മേഖലയിൽ തിരികെയെത്തിയത്. […]