ആലുവ : ആലുവയില്‍ നിന്ന് കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാര്‍ക്കറ്റിനുള്ളിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. മൃതദേഹം കാണാതായ ചാന്ദ്‌നിയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വിവരം അറിഞ്ഞ് ഫോറന്‍സിക് […]