Kerala Mirror

April 18, 2024

അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന് ബോബി ചെമ്മണ്ണൂർ; ആലോചിച്ചിട്ട് പോലുമില്ലെന്ന് ബ്ലെസ്സി

മലപ്പുറം: 18 വർഷമായി സൗദി ജയിലിൽ കഴിയുന്ന മലയാളിയായ അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുന്നതായി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ. മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. സംവിധായകൻ ബ്ലെസ്സിയുമായി ആദ്യഘട്ട ചർച്ചകൾ നടത്തിയെന്നും മൂന്നുമാസത്തിനുള്ളിൽ ചിത്രീകരണം […]