കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ രജിസ്റ്റർ ചെയ്തതിൽ അറുനൂറിലേറെ ബോട്ടുകൾ ‘അപ്രത്യക്ഷമായി’. ഫിഷറീസ് വകുപ്പിന്റെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.അറുനൂറിലേറെ ബോട്ടുകൾ എവിടെപോയിയെന്നതിനെക്കുറിച്ച് അധികൃതർക്ക് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷണം ആരംഭിച്ചു. ട്രോളിംഗ് […]