തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫല്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. അഴിമുഖം മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ശക്തമായ തിരയില്‍പ്പെട്ട് വള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ നൗഫലിന്റെ […]