Kerala Mirror

May 28, 2024

ഫോര്‍ട്ട് കൊച്ചിയില്‍ ബോട്ടപകടം; അഞ്ചു മത്സ്യത്തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു

ഫോര്‍ട്ട് കൊച്ചി: മത്സ്യബന്ധനത്തിനായി കടലില്‍ പോയ മത്സ്യത്തൊഴിലാളികളുടെ ബോട്ട് കടല്‍ക്ഷോഭത്തില്‍ മുങ്ങി. ​ഫോര്‍ട്ട് കൊച്ചി സൗദി ഭാഗത്താണ് സംഭവം. തൊഴിലാളികള്‍ അത്ഭുതകരമായി നീന്തി രക്ഷപ്പെട്ടു. രക്ഷപെട്ട അഞ്ചു പേരും അറുപതു വയസില്‍ കൂടുതല്‍ പ്രായമുള്ളവരാണ്. കടലിലെ […]