തിരുവനന്തപുരം : പാര്‍ട്ടി സമ്മേളനത്തിനായി റോഡ് അടച്ച് പന്തല്‍ കെട്ടിയ സംഭവത്തില്‍ സിപിഐഎം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. പാളയം ഏരിയാ സെക്രട്ടറി വഞ്ചിയൂര്‍ ബാബു അടക്കം 31 പേരെ കേസില്‍ പ്രതി […]