Kerala Mirror

March 14, 2024

സീസണിലെ ഏഴാം തോല്‍വി; പ്രതിരോധത്തിലെ വിള്ളല്‍; കൊമ്പന്മാര്‍ വീണ്ടും വീണു

കൊച്ചി: അടിക്ക് തിരിച്ചടി കണ്ട മത്സരമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സും മോഹന്‍ ബഗാനും തമ്മില്‍ കൊച്ചിയില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ കണ്ടത്. ബഗാന്‍ നാല് തവണ നിറയൊഴിച്ചപ്പോള്‍ കേരളം മൂന്ന് തവണ ലക്ഷ്യം കണ്ടു. സംഭവ ബഹുലമായ രണ്ടാം […]