Kerala Mirror

October 29, 2023

ക​ള​മ​ശേ​രി​യി​​ല്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ സ്‌​ഫോ​ട​നം; ഒ​രാ​ള്‍ മ​രി​ച്ചു, നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്

കൊ​ച്ചി: ക​ള​മ​ശേ​രി​ക്കു സ​മീ​പ​മു​ള്ള ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് രാ​വി​ലെ​യാ​യി​​രു​ന്നു സം​ഭ​വം. യ​ഹോ​വ സാ​ക്ഷി​ക​ളു​ടെ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോടനമുണ്ടായത്. ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍ററി​നു​ള്ളി​ല്‍ ഒ​ന്നി​ലേ​റെ സ്‌​ഫോ​ട​ന​മു​ണ്ടാ​യ​താ​ണ് വി​വ​രം.