കൊച്ചി: തൃപ്പൂണിത്തുറ ചൂരക്കാട് പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ഒരു സ്ത്രീ അടക്കം ആറ് പേര്‍ക്ക് പരിക്ക്.ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.വാഹനത്തില്‍ നിന്ന് കരിമരുന്നുകള്‍ ഇറക്കുന്നതിനിടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു.സ്ഥലത്തെ ഇരുപതോളം വീടുകള്‍ക്ക് കേടുപാടുകള്‍ […]