ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ അനകപള്ളി ജില്ലയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു, 18 പേർക്ക് പരിക്കേറ്റു. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എസ്സിയൻഷ്യയിൽ ഉച്ചയ്ക്കാണ് സ്‌ഫോടനവും തീപിടുത്തവും ഉണ്ടായത്. അചുതപുരം പ്രത്യേക സാമ്പത്തിക മേഖലയിലാണ് സംഭവം. പരിക്കേറ്റവരെ […]