ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ മരിച്ചു. യുപിയിലെ കൗശമ്പിയിലെ ഭര്‍വാരി ടൗണിലെ പടക്ക നിര്‍മ്മാണ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ജനവാസ മേഖലയില്‍ നിന്നും […]