ഭോപ്പാല്‍: മധ്യപ്രദേശിലെ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ആറ് പേര് മരിച്ചു. അപകടത്തില്‍ 59 പേര്‍ക്ക് പരിക്കേറ്റു.ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്.ഇതില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. അപകടം നടക്കുന്ന സമയത്ത് […]