ന്യൂഡൽഹി: യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ബ്ലേഡ് കണ്ടെത്തിയ സംഭവത്തിൽ കാറ്ററിങ് കമ്പനിക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നോട്ടീസയച്ചു. വിമാന കാറ്ററിങ് കമ്പനിയായ താജ്സാറ്റ്‌സിനാണ് എഫ്എസ്എസ്എഐ മെച്ചപ്പെടുത്തൽ ആവശ്യപ്പെട്ട് നോട്ടീസയച്ചത്. […]