ന്യൂഡൽഹി:എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരായി കോണ്ഗ്രസ് എംപി കാർത്തി ചിദംബരം. ശനിയാഴ്ചയാണ് കാർത്തി ഡൽഹിയിലെ ഇഡി ഓഫീസിലെത്തിയത്. 2011ൽ ചൈനീസ് പൗരന്മാർക്ക് വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട കള്ളപ്പണംവെളുപ്പിക്കൽ കേസിലാണ് ഹാജരായത്. പഞ്ചാബിൽ വൈദ്യുതി നിലയം സ്ഥാപിക്കുന്നതുമായി […]