കോട്ടയം: കോട്ടയത്തും മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച രണ്ട് പേര് കസ്റ്റഡിയില്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ ഫ്രാന്‍സിസ് മരങ്ങാട്ടുപിള്ളി, അഡ്വ.ജിന്സണ് ചെറുമല എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം കുറവിലങ്ങാട് വച്ചാണ് […]