പത്തനംതിട്ട: കരിങ്കൊടി പ്രതിഷേധങ്ങൾക്കു പിന്നാലെ നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപം കറുത്ത ബലൂൺ പറത്തി യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. പത്തനംതിട്ട ആറന്മുള മണ്ഡലത്തിലെ പരിപാടി നടക്കുന്ന ജില്ലാ സ്റ്റേഡിയത്തിന് സമീപത്താണ് ബലൂൺ പറത്തിയത്. പ്രതിപക്ഷം […]