ന്യൂഡൽഹി: ഡൽഹി സർവകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിനാൽ ചടങ്ങിൽ കറുത്ത വസ്ത്രം ധരിച്ച് എത്തരുതെന്ന് വിദ്യാർഥികൾക്ക് നിർദേശം.പ്രധാനമന്ത്രിയുടെ ചടങ്ങിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് അഞ്ചുദിവസത്തെ ഹാജർ എന്ന വാഗ്ദാനം ഒരു ഭാഗത്ത് […]