പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന സൂചനകൾ നൽകി പിസി ജോർജ്. ലോക്‌സഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ പത്തനംതിട്ട അല്ലാതെ മറ്റൊരു മണ്ഡലം തന്റെ പരിഗണനയിലില്ലെന്നാണ് പിസി ജോർജ് മാധ്യമങ്ങളോട് പറഞ്ഞത്. സ്വന്തം ലോക്‌സഭാ […]