Kerala Mirror

November 23, 2024

പാലക്കാട്ടെ തോൽവി; ഉത്തരവാദിത്തം ബിജെപി ജില്ലാ നേതൃത്വം ഏറ്റെടുക്കുന്നു : കെ.എം ഹരിദാസ്

പാലക്കാട് : പാലക്കാട്ടെ തോൽവിയുടെ ഉത്തരവാദിത്തം ബിജെപി ജില്ലാ നേതൃത്വം ഏറ്റെടുക്കുന്നതായി പ്രസിഡന്റ് കെ.എം ഹരിദാസ്. സ്ഥാനാർഥി നിർണയത്തിൽ പ്രശ്‌നമുണ്ടായിട്ടില്ലെന്നും തോൽവിയുടെ കാരണം പരിശോധിക്കുമെന്നുമാണ് ഹരിദാസിന്റെ പ്രതികരണം. യുഡിഎഫ് തരംഗത്തിൽ പാലക്കാട് ബിജെപി തകർന്നടിഞ്ഞ കാഴ്ചയാണ് […]