കാസര്‍ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ഒരു പ്രതിപോലും കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളും വ്യാഴാഴ്ച ഹാജരാകണമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. വിചാരണ നടപടികള്‍ക്കായി […]