Kerala Mirror

July 9, 2023

പാർട്ടി പരിപാടികളിൽ ഇടമില്ല , സമൂഹമധ്യത്തിൽ നിരന്തരം അപമാനിക്കുന്നു-ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം : ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ ശോഭ സുരേന്ദ്രൻ. പാർടിപരിപാടികളിൽനിന്നുൾപ്പെടെ മാറ്റിനിർത്തി സമൂഹമധ്യത്തിൽ തന്നെ അപമാനിക്കുന്നെന്ന്‌ ന്യൂസ്‌18 ചാനലിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ അവർ പറഞ്ഞു. ‘‘പാർടി പ്രവർത്തനത്തിനുവേണ്ടി വ്യക്തിപരമായി പലതും നഷ്ടപ്പെടുത്തേണ്ട സാഹചര്യം […]
June 30, 2023

മന്ത്രിസഭയിലും ബിജെപിയിലും അഴിച്ചുപണി : സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക് , അനിൽ ആന്റണിക്ക് പാർട്ടി പദവി ?

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നൊ​രു​ക്ക​മാ​യി കേ​ന്ദ്ര​ മ​ന്ത്രി​സ​ഭ​യി​ലും ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലും അ​ഴി​ച്ചു​പ​ണി ഉ​ട​ൻ. കേ​ര​ള​ത്തി​ൽ ലോ​ക്സ​ഭാ സീ​റ്റി​ൽ ജ​യം നേ​ടാ​ൻ ല​ക്ഷ്യ​മി​ട്ട് മു​ൻ എം​പി​യും സി​നി​മാ​താ​ര​വു​മാ​യ സു​രേ​ഷ് ഗോ​പി​യെ കേ​ന്ദ്ര​ മ​ന്ത്രി​യാ​ക്കാ​നും പ​രി​ഗ​ണി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. സ​ഹ​മ​ന്ത്രി […]
June 16, 2023

മേയറെ കിട്ടണമെങ്കിൽ ആദ്യം ജയിക്കണ്ടേ? അതിനായി പ്രവർത്തിക്കേണ്ട ? കെ സുരേന്ദ്രന് മറുപടിയുമായി രാമസിംഹൻ

കൊച്ചി: ബിജെപിയിൽനിന്ന് രാജിവച്ചത് അവിടെ പ്രവർത്തിക്കാൻ ഇടമില്ലാത്തതിനാലെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ). രാഷ്ട്രീയക്കാരനെന്നും കലാകാരനമെന്നുമുള്ള നിലയ്ക്ക് ബിജെപിയിൽ ഇടം ലഭിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥാനമാനങ്ങൾ ലഭിക്കാത്തതു കൊണ്ടാണ് രാജിയെന്ന സംസ്ഥാന അധ്യക്ഷൻ കെ […]
June 16, 2023

ഒരു രാഷ്ട്രീയത്തിനും അടിമയല്ല.. തികച്ചും സ്വതന്ത്രൻ, സംവിധായകൻ രാമസിംഹനും ബിജെപി വിട്ടു

കൊച്ചി: സംവിധായകൻ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) ബിജെപിയില്‍ നിന്ന് രാജിവെച്ചു. ഫെയ്സ്ബുക്കിലൂടെയാണ് പാർട്ടി അം​ഗത്വം രാജിവെച്ച വിവരം രാമസിംഹൻ അറിയിച്ചത്. താൻ ഒരു രാഷ്ട്രീയത്തിന് അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം കുറിച്ചു. സംസ്ഥാന പ്രസിഡന്റിനായി […]
June 11, 2023

കൈസര്‍ഗഞ്ചില്‍ ബ്രിജ്ഭൂഷന്റെ  ശക്തിപ്രകടനം, 2024 ലും മത്സരിക്കുമെന്ന് പ്രഖ്യാപനം

കൈസര്‍ഗഞ്ച്: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന് ലൈംഗിക പീഡന പരാതി നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ ചെയര്‍മാനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. ‘2024ല്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി വീണ്ടും സര്‍ക്കാര്‍ […]
June 3, 2023

അവഗണന, ബിജെപി സംസ്ഥാന കമ്മറ്റിയംഗമായ  സംവിധായകൻ രാജസേനൻ സിപിഐഎമ്മിലേക്ക്

തിരുവനന്തപുരം : ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചെന്നാരോപിച്ച്  സിനിമാ സംവിധായകൻ രാജസേനൻ സിപിഐഎമ്മിലേക്ക്. തിരുവനന്തപുരത്തെ എകെജി സെന്ററിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി ചർച്ച നടത്തിയ രാജസേനൻ ഇന്നുതന്നെസിപിഐഎമ്മിൽ ചേരും. ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് […]
May 31, 2023

ബിജെപി പിന്തുണച്ചിട്ടും പൂഞ്ഞാറിൽ ജനപക്ഷ സീറ്റ് പിടിച്ചടുത്ത് എൽ.ഡി.എഫ് , തദേശ ഉപതിരഞ്ഞെടുപ്പിൽ ഇടതിന് മേൽക്കൈ

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന 19 തദ്ദേശ വാർഡുകളിലെ  ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫിന് മേൽക്കൈ. എൽഡിഎഫ് 10 സീറ്റുകളിൽ വിജയിച്ചപ്പോൾ യുഡിഎഫ് 8 ഇടത്ത് ജയിച്ചു. ഒരിടത്ത് എൻഡിഎ സ്ഥാനാർത്ഥിയാണ് വിജയിച്ചത്. നാലു വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ […]
May 7, 2023

ട്രബിൾ എഞ്ചിൻ സർക്കാർ , ബിജെപിക്കെതിരായ കോൺഗ്രസിന്റെ പരസ്യത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

ബെംഗളൂരു: ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രെ അ​ഴി​മ​തി നി​ര​ക്കു​ക​ളു​ടെ കാ​ർ​ഡ് പ്ര​സി​ദ്ധീ​ക​രി​ച്ച കോൺഗ്രസിന്റെ ട്രബിൾ എഞ്ചിൻ സർക്കാർ പരസ്യത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. ഇന്ന്  രാ​ത്രി ഏ​ഴി​ന് മു​മ്പാ​യി മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് പി​സി​സി അ​ധ്യ​ക്ഷ​ൻ ഡി.​കെ. ശി​വ​കു​മാ​റി​ന് ക​മ്മീ​ഷ​ൻ […]
May 7, 2023

രണ്ടു ശതമാനം അധിക വോട്ടു ലഭിക്കും, കർണാടക കോൺഗ്രസിനൊപ്പമെന്ന് സി വോട്ടര്‍-എബിപി ന്യൂസ് സർവേ

ബെംഗളൂരു: കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ രണ്ടു ശതമാനം വോട്ട് അധികം നേടി കർണാടകത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് അവസാന അഭിപ്രായ വോട്ടെടുപ്പ് ഫലവും . ബിജെപിക്ക് നിലവിലെ വോട്ട് ശതമാനത്തിൽ ഇടിവ് ഉണ്ടാകില്ലെന്നും ജെഡിഎസിന്റെ വോട്ട് കോൺഗ്രസ് […]