കോഴിക്കോട്: കുറ്റ്യാടി നെടുമണ്ണൂര്‍ എയ്ഡഡ് എല്‍പി സ്കൂളില്‍ പൂജ . സ്കൂള്‍ മാനേജറുടെ മകന് രുധീഷ് അടക്കമുള്ള ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സ്കൂളില്‍ ഗണപതിഹോമം നടത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.സ്കൂള്‍ ഗ്രൗണ്ടില്‍ അസാധാരണമായ വെളിച്ചവും വാഹനങ്ങളും […]