ചണ്ഡീഗഡ്: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ത്യാസഖ്യം മാറ്റുരയ്ക്കപ്പെട്ട ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം. പന്ത്രണ്ടിനെതിരേ 16 വോട്ടുകള്‍ക്ക് ബിജെപിയുടെ മനോജ് കുമാര്‍ സോങ്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. 35 അംഗ മുനിസിപ്പല്‍ കോര്‍പറേഷനില്‍ എഎപി-കോണ്‍ഗ്രസ് സഖ്യത്തിന് 20 […]