നരേന്ദ്രമോദി അധികാരത്തില്‍ വന്നതിന് ശേഷം ബിജെപിയുയര്‍ത്തിയ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് എന്നത്. പാര്‍ലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഒരേ സമയ തെരെഞ്ഞെടുപ്പ് നടത്താനുള്ള നീക്കമായിരുന്നു ഇത്. ഇന്ത്യയില്‍ ഓരോ […]