തിരുവനന്തപുരം: കേരളത്തിൽ എൻ.ഡി.എ ഇത്തവണ ഇരട്ടയക്ക സീറ്റ് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തുന്ന പദയാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിൽ ഇത്തവണ പ്രത്യേക ഉത്സാഹവവും […]