ശ്രീനഗർ : ജമ്മു കാഷ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കേന്ദ്രമന്ത്രി രാം ദാസ് അത്താവ്ലെ. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ബിജെപി തന്നെ സർക്കാർ രൂപീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ […]