തൃശൂര്‍: കേരളത്തില്‍ നിന്ന് ബിജെപിക്ക് എംപി വേണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. മോഹം എല്ലാവര്ക്കും ഉണ്ടാകാം. അത് സാധാരണ ബിജെപി പ്രവര്‍ത്തകനുമാകാം നരേന്ദ്രമോദി വരെയുള്ള പ്രധാനമന്ത്രിക്കുമാകാം. കേരളത്തില്‍ ഏതെങ്കിലും […]