പാലക്കാട്: ത്രികോണ മത്സരം നടക്കുന്ന പാലക്കാട് ബിജെപിയെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ലീഡു പിടിച്ചു. നാലു റൗണ്ട് പൂർത്തിയായപ്പോൾ 1498 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ മുന്നേറുകയാണ്.വോട്ടെണ്ണലിന്റെ ആദ്യ ഘടത്തിൽ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ […]