ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും ശക്തമായ പ്രചാരണായുധമാക്കുമെന്ന് പ്രതീക്ഷിച്ച വിഷയമാണ് അയോധ്യയിലെ രാമക്ഷേത്രം. ഒപ്പം പൗരത്വഭേദഗതി നിയമം, ജമ്മുകാശ്മീരിന്റെ 370ആം വകുപ്പ് റദ്ദാക്കല്‍ എന്നിവയൊക്കെ ബിജെപിയുടെ ആവനാഴിയിലെ എണ്ണം പറഞ്ഞ അസ്ത്രങ്ങളായി മാറുമെന്നാണ് എല്ലാവരും കരുതിയത്. […]