തിരുവനന്തപുരം: എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും പലസ്തീന് ഐക്യദാര്‍ഢ്യ റാലിക്ക് ബദലുമായി ബിജെപി. ഹമാസ് ആക്രമണമാണ് യുദ്ധത്തിന് കാരണമായതെന്ന് ആരോപിച്ചാണ് ബിജെപി “ഹമാസ് തീവ്രവാദ വിരുദ്ധ റാലി’യുമായി എത്തുന്നത്. കേരളത്തില്‍ നാലിടത്ത് റാലിക്കും സംഗമങ്ങള്‍ക്കുമാണ് പാർട്ടി തീരുമാനം. പത്തനംതിട്ടയിലും […]