ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് സമവായത്തിന് ശ്രമമാരംഭിച്ച് ബിജെപി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ് സമവായത്തിന്റെ ഭാഗമായി വിവിധ പാര്‍ട്ടികളുമായി കൂടിയാലോചന നടത്തുന്നത്. എന്‍ഡിഎ സഖ്യകക്ഷികളുടേയും മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുടേയും യോഗം രാജ്‌നാഥ് സിങിന്റെ വീട്ടില്‍ വൈകീട്ട് […]