Kerala Mirror

December 1, 2024

ഉപതെരഞ്ഞെടുപ്പ് തോൽവി : കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ച് ബിജെപി സംസ്ഥാന നേതൃത്വം

തി​രു​വ​ന​ന്ത​പു​രം : പാ​ല​ക്കാ​ട്ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം. പാ​ല​ക്കാ​ട്ട് ബി​ജെ​പി​ക്ക് മ​ത്സ​രി​പ്പി​ക്കാ​നാ​കു​ന്ന ഏ​റ്റ​വും മി​ക​ച്ച സ്ഥാ​നാ​ർ​ഥി ത​ന്നെ​യാ​യി​രു​ന്നു സി. ​കൃ​ഷ്ണ​കു​മാ​ർ. ശോ​ഭാ സു​രേ​ന്ദ്ര​ൻ, എ​ൻ. ശി​വ​രാ​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ […]