ബിജെപിയിൽ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവേദ്കര്‍ക്കെതിരെ കടുത്ത അസംതൃപ്തി പുകയുകയാണ്. ജാവേദ്കറുടെ അവധാനതയില്ലാത്ത നീക്കങ്ങള്‍ ബിജെപിയെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വലിയ അവമതിപ്പുണ്ടാക്കിയെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. ദല്ലാള്‍ നന്ദകുമാറിനെപ്പോലൊരാളെ ഇറക്കി കേരളത്തില്‍ ബിജെപി വളര്‍ത്താന്‍ ശ്രമിച്ചത് […]