തൃശൂർ: ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരിൽ നടക്കും. പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനവും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് പ്രധാന അജണ്ട. തൃശൂരിലെ സ്വകാര്യ ഹോട്ടലിൽ രാവിലെ 10ന് സംസ്ഥാന ഭാരവാഹി യോഗവും ഉച്ച കഴിഞ്ഞ് ഐ.ടി […]