ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ‘രാജ്യം മുഴുവന്‍ മോദിയുടെ കുടുംബം’ എന്ന പ്രചരണ വാക്യവുമായി ബിജെപി. നരേന്ദ്രമോദിക്ക് കുടുംബമില്ലെന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പരിഹാസത്തിന് മറുപടിയായാണ് ബിജെപിയുടെ പ്രചാരണം. തെലങ്കാനയിലെ അഡിലാബാദില്‍ നടന്ന റാലിയില്‍ […]