ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പരസ്യങ്ങള്‍ നല്‍കുന്ന കാര്യത്തിൽ ബി ജെ പി ഇന്ത്യയിലെ മറ്റു പാര്‍ട്ടികളെക്കാള്‍ ബഹുദൂരം മുന്നിലാണെന്ന് ഈ രണ്ട് പ്‌ളാറ്റ്‌ഫോമുകളുടെയും മാതൃകമ്പനിയായ മെറ്റ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതാദ്യമായാണ് മെറ്റ തങ്ങളുടെ രാഷ്ട്രീയ […]