Kerala Mirror

June 21, 2024

8 തവണ എംപിയായ കൊടിക്കുന്നിലിനെ തഴഞ്ഞ് വിജ്ഞാപനം, ബിജെപി എംപി പ്രോടേം സ്പീക്കർ, പ്രതിഷേധം

ന്യൂഡൽഹി: ഏഴു തവണ എംപിയായ ബിജെപി നേതാവ് ഭർതൃഹരി മഹ്താബിനെ ലോക്‌സഭയുടെ പ്രോടേം സ്പീക്കറായി തിരഞ്ഞെടുത്തതായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. മുൻ ബിജെഡി നേതാവായ മഹ്താബ് ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപാണു ബിജെപിയിൽ […]