Kerala Mirror

September 17, 2025

മോദിയുടെ പിറന്നാള്‍ തൊടുപുഴ പള്ളിയില്‍ ആഘോഷിക്കുമെന്ന് ബിജെപി പോസ്റ്റര്‍; അപലപിച്ച് ഇടവക വികാരി

തൊടുപുഴ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ് ഫെറോന പള്ളിയില്‍ ആഘോഷിക്കുമെന്ന ബിജെപിയുടെ പോസ്റ്റര്‍ വിവാദത്തില്‍. ജന്മദിനാഘോഷത്തിന്റെ ഭാഗമായി കുര്‍ബാനയും കേക്ക് മുറിക്കലും പള്ളിയില്‍ നടക്കുമെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു. […]