ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടെന്ന നിലപാടിലേക്ക് ബിജെപി കേന്ദ്ര നേതൃത്വം എത്തിയതായി സൂചന.വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളില്‍നിന്നടക്കം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരേ വിമർശനം ഉയര്‍ന്ന പശ്ചാത്തലത്തിൽ നിലപാട് മയപ്പെടുത്താൻ തീരുമാനിച്ചതായാണു വിവരം. […]