Kerala Mirror

January 1, 2024

സ്വരാജ് റൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബോർഡ് മാറ്റിയതിൽ ബിജെപി പ്രതിഷേധം

തൃശൂർ : സ്വരാജ് റൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബോർഡ് മാറ്റിയതിൽ ബിജെപി പ്രതിഷേധം. കോർപ്പറേഷൻ അഴിച്ച ബോർഡുകൾ പ്രവർത്തകർ ബലമായി തിരിച്ചു കെട്ടിച്ചു. പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനവുമായി ബന്ധപ്പെട്ടാണ് സ്വരാജ് റൗണ്ടിൽ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചത്. […]