Kerala Mirror

October 8, 2024

ട്വിസ്റ്റ്, ഹരിയാനയിൽ ബിജെപി മുന്നേറ്റം, കോൺഗ്രസ് പിന്നിൽ

ഹരിയാനയിൽ വൻ ട്വിസ്റ്റ്. ലീഡ് നിലയിൽ ബിജെപി തിരിച്ച് വരുന്നു. ആദ്യ ഘട്ടത്തിലെല്ലാം മുന്നേറിയ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി വോട്ടെണ്ണലിന്റെ മൂന്നാം മണിക്കൂറിൽ മുന്നേറുകയാണ്. പെട്ടന്നുണ്ടായ തിരിച്ചടിയ്ക്ക് പിന്നാലെ എഐസിസി ആസ്ഥാനത്തെ ആഘോഷം നിർത്തി. കോൺഗ്രസ് ആസ്ഥാനം […]