ഭോപ്പാൽ: മധ്യപ്രദേശില്‍ ബിജെപി നേതാവ് ഭാര്യയെ വെടിവച്ചു കൊന്നു. ഭോപ്പാലിലെ സായ് നഗര്‍ കോളനിയിലാണ് സംഭവം.ബിജെപി നേതാവായ രാജേന്ദ്ര പാണ്ഡെ മദ്യലഹരിയിലാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. മദ്യപാനത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് […]