അടൂര്‍: ധനമന്ത്രി കെ.എന്‍.ബാലഗോപാലിനെതിരേ അധിക്ഷേപ പരാമര്‍ശവുമായി പി.സി.ജോര്‍ജ്. റബര്‍ താങ്ങുവിലയില്‍ വര്‍ധിപ്പിച്ച 10 രൂപ മന്ത്രിയുടെ അപ്പന് കൊടുക്കട്ടെ എന്നായിരുന്നു പരാമര്‍ശം. ബാലഗോപാല്‍ നാണംകെട്ടവനാണെന്നും പി.സി പറഞ്ഞു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിക്കുന്ന കേരള പദയാത്രക്ക് […]