Kerala Mirror

June 6, 2024

ജയിക്കാവുന്ന സീറ്റ് നശിപ്പിച്ചു, അനിൽ ആന്റണിക്കെതിരെ പിസി ജോർജ്

തിരുവനന്തപുരം: അനിൽ ആന്റണിക്ക് നാടുമായി ഒരു ബന്ധവും ഇല്ലാത്തത് പത്തനംതിട്ടയിലെ തോൽവിക്ക് കാരണമായതായി  ബിജെപി നേതാവും പൂഞ്ഞാർ മുൻ എംഎൽഎയുമായ പി.സി.ജോർജ്. അനിലിന് വോട്ടുപിടിക്കാൻ വളരെയധികം ബുദ്ധിമുട്ടിയെന്ന് പി.സി ജോർജ് പറ‍ഞ്ഞു.അനിലിനെപോലെ ആരുമായും ബന്ധമില്ലാത്ത ആളെ […]