ഭോപ്പാല്‍ : മധ്യപ്രദേശിലെ എട്ടുവരി പാതയില്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ബിജെപി നേതാവ് മനോഹര്‍ലാല്‍ ധാക്കഡിനെ അറസ്റ്റ് ചെയ്തു. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതിനു പിന്നാലെയാണ് നടപടി. മന്ദ്‌സൗര്‍ […]