Kerala Mirror

February 17, 2024

തിരുവനന്തപുരത്ത് കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയുണ്ടാകില്ല, അയോധ്യ കേരളത്തിൽ വോട്ടാകും : കുമ്മനം

തിരുവനന്തപുരം : സംസ്ഥാന തലസ്ഥാനത്ത് ബിജെപി സ്ഥാനാർത്ഥിയായി കേന്ദ്രത്തിൽ നിന്നും ആളെത്തും എന്ന പ്രചരണങ്ങൾ തള്ളി കുമ്മനം  രാജശേഖരൻ.മണ്ഡലത്തില്‍ പാര്‍ട്ടിക്ക് കെട്ടിയിറക്കിയ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയുണ്ടാകില്ല. കേരളത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള സ്ഥാനാര്‍ത്ഥിയാകും മത്സരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.  […]